കോട്ടയം: നെടുംകുന്നത്തും പുന്നവേലിയിലും നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭൂമിക്കടിയിൽ നിന്നും വീണ്ടും മുഴക്കം കേട്ടു നിന്നവർക്ക് കാലിൽ ചെറിയ തരിപ്പും അനുഭവപ്പെട്ടതായി നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു രാത്രി 10: 43 ന് ആയിരുന്നു സംഭവം ചിലർ വീട്ടിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയതായും റിപ്പോർട്ടുണ്ട് കഴിഞ്ഞ ദിവസവും കറുകച്ചാൽ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ഭൂമിക്ക് അടിയിൽ ശബ്ദം വന്നിരുന്നു
നെടുംകുന്നത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭൂമിക്കടിയിൽ നിന്നും വീണ്ടും മുഴക്കം
ജോവാൻ മധുമല
0
Tags
Top Stories