കിണർ ഇടിഞ്ഞു താഴ്ന്നു… വെള്ളം തിളച്ച് മറിയുന്ന ശബ്ദം



വയനാട് പനമരത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലെയായിരുന്നു കിണർ ഇടിഞ്ഞത്  നീരാട്ടാടി മഠത്തിൽ വളപ്പിൽ സഫീറ മുഹമ്മദ് കുട്ടിയുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. കിണറിന്റെ അകത്ത് നിന്ന് വെള്ളം തിളച്ച് മറിയുന്ന ശബ്ദം കേൾക്കുന്നതായി വിട്ടുകാർ പറയുന്നു.
أحدث أقدم