കോട്ടയത്ത്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബറെ അറസ്റ്റ് ചെയ്തു.


കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോന്‍ ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാമെന്ന് പറഞ്ഞ് അടുപ്പത്തിലായി. വിഡിയോ ചിത്രീകരണത്തിനെന്നു പറഞ്ഞ് ചെറായിയില്‍ എത്തിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഒപ്പമുണ്ടായിരുന്നെങ്കിലും ഇവര്‍ അടുത്തില്ലാതിരുന്ന സമയത്ത് ജീമോന്‍ ഹോട്ടല്‍ മുറിയില്‍വച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم