ന്യൂസ് ബ്യൂറോ, കുവൈറ്റ്
തനിമ കുവൈത്ത് 'ഓണത്തനിമ 23' പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത്; കുവൈത്തിലെ പ്രമുഖ്യ കലാസാംസ്കാരിക സംഘടനയായ തനിമ കുവൈത്ത് ഒക്ടോബർ 27നു സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന ഓണത്തനിമ' 23 ന്റെ പോസ്റ്റർ അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഗ്രാം കൺവീനർ അഷ്‌റഫ് ചൂരൂട്ടിൽ നിന്ന് ഗൾഫ് അഡ്വാൻസ് ട്രേഡിംഗ് കമ്പനി എം.ഡി കെ.എസ് വർഗ്ഗീസ് ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു.