മിസ്റ്റർ തമിഴ്നാട് അരവിന്ദ് ശേഖർ അന്തരിച്ചു



 ചെന്നൈ : 2022 ലെ മിസ്റ്റർ തമിഴ്നാട് അരവിന്ദ് ശേഖർ(30) അന്തരിച്ചു. 
കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവി ന്ദിനെ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവ ൻ രക്ഷിക്കാനായില്ല. 

തമിഴ് നടി ശ്രുതി ഷൺമുഖപ്രിയയുടെ ഭർത്താവാണ് അരവിന്ദ്. 
വർഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം മേയിലാണു വിവാഹിതരായത്. 

ഇൻസ്റ്റഗ്രാമിൽ പതിനാറായിരത്തോളം ഫോളോവേഴ്സ് ഉള്ളയാളാണ് അരവിന്ദ്.





Previous Post Next Post