ച​ന്ദ്ര​യാ​ന്‍ 3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു;


ച​ന്ദ്ര​യാ​ന്‍ 3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു; ലാ​ന്‍​ഡ​ര്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങുക 23ന് ​
ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​തോ​ടെ അ​ഞ്ച് ഘ​ട്ട​ങ്ങ​ളാ​യി ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തും
ച​ന്ദ്ര​യാ​ന്‍ 3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു; ലാ​ന്‍​ഡ​ര്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങുക 23ന് ​
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്.


ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​തോ​ടെ അ​ഞ്ച് ഘ​ട്ട​ങ്ങ​ളാ​യി ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തും. 17 ദി​വ​സം ഭൂ​മി​യെ വ​ലം​വ​ച്ച ശേ​ഷം ഈ ​മാ​സം ഒ​ന്നി​നാ​ണ് ചാ​ന്ദ്ര​യാ​ന്‍3- ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ന​രി​കി​ൽ എ​ത്തി​യ​ത്.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍​നി​ന്ന് 100 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലെ​ത്തു​മ്പോ​ള്‍ പ്രൊ​പ്പ​ല്‍​ഷ​ന്‍ മൊ​ഡ്യൂ​ളി​ല്‍​നി​ന്ന് ലാ​ന്‍​ഡ​ര്‍ മൊ​ഡ്യൂ​ള്‍ വേ​ര്‍​പെ​ടും. 17-നാ​ണ് ഈ ​പ്ര​ക്രി​യ ന​ട​ക്കു​ക. 23ന് ​ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ലാ​ന്‍​ഡ​ര്‍ ഇ​റ​ങ്ങും.

 
Previous Post Next Post