പാമ്പാടിയിൽ ഇന്നു മുതൽ ഉറപ്പായും അടി നടക്കും ‼️ കാവേരി ലോട്ടറി ഏജൻസി കണ്ണൂരിൻ്റെ പാമ്പാടി ബ്രാഞ്ച് ഉത്ഘാടനം വൈകിട്ട് 4:30ന്

ജോവാൻ മധുമല 
പാമ്പാടി :കഴിഞ്ഞ 25 വർഷക്കാലമായി ലോട്ടറി വ്യാപാര രംഗത്ത് ഉള്ള  കണ്ണുർ ശ്രീ കാവേരി ലോട്ടറി ഏജൻസിയുടെ പാമ്പാടി ശാഖ ഇന്ന് 4:30 PM  മുതൽ പാമ്പാടി പഞ്ചായത്ത് കാർഷിക വിപണ കേന്ദ്രം ബിൾഡിംഗിൽ ജനകീയ ഹോട്ടലിന്ന് സമീപം പ്രവർത്തനം. ആരംഭിക്കുകയാണ് പാമ്പാടിക്ക് ഓണസമ്മാനമായി പ്രവർത്തനം ആരംഭിക്കുന്ന ശ്രീകാവേരി ലോട്ടറി ഏജൻസിയിലൂടെ 14 ജില്ലകളിലെയും തിരുവോണ ബംബർ ലഭിക്കും എന്ന പ്രത്യേകതയും ഉണ്ട് 

പാമ്പാടി കൂടാതെ കാഞ്ഞിരപ്പള്ളി ,പൊൻകുന്നം ,കൂത്താട്ടുകുളം ,പിറവം എന്നീ സ്ഥലങ്ങളിലും ഇവർക്ക് ലോട്ടറി വിൽപ്പന കേന്ദ്രങ്ങൾ ഉണ്ട് കണ്ണൂർ ആണ് ഹെഡ് ഓഫീസ് , അഞ്ച് തവണ ഒന്നാം സമ്മാനം ഉള്ള ടിക്കറ്റ് കാവേരിയിലുടെ വിൽപ്പന നടത്തിയിട്ടുണ്ട് ,കൂടാതെ പതിനായിരക്കണക്കിന് സമ്മാനങ്ങളും ശ്രീ കാവേരി ലോട്ടറി ഏജൻസിയിലുടെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്
Previous Post Next Post