ആൾ കേരള ഇൻഡിപെൻഡൻസ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻസംസ്ഥാന സമ്മേളനം എറണാകുളം തൃപ്പൂണിത്തുറ പിഡബ്ല്യുഡി ഗസ്റ്റ്ഹൗസ് ഹാളിൽ വച്ച് നടന്നു സംസ്ഥാന പ്രസിഡൻറ് ജ്യോതികുമാർ G മുദാക്കലിന്റെ അധ്യക്ഷതയിൽ നടന്നു സമ്മേളനത്തിൽ അനിൽ ജോൺ സ്വാഗതവും .മുനീർ ചൊക്ലി അനുശോചനവും : സജീവൻ വൈദ്യർ പ്രമേയവുംഅവതരിപ്പിച്ചു :ഷിബുകോട്ടയം സംഘടന പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ
യൂണിയൻറെ സംസ്ഥാന ഭാരവാഹികളായി
സംസ്ഥാനപ്രസിഡൻ്റ്
.ജോതികുമാർ ജി മുദാക്കൽ
വൈസ് പ്രസിഡൻ്റ്.ഹക്കീം കൊല്ലം
.മുഹമ്മദലി മലപ്പുറം എന്നിവരെയും
ജനറൽ സെക്രട്ടറി
:അനിൽ ജോൺ എറണാകുളം
ജോ :സെക്രട്ടറിമാരായി സജീവൻ വൈദ്യർ
ഷാജി വള്ളക്കടവ്
.ഷാജികണ്ണൂർനെയും
ട്രഷറർ .സൈനു പൊന്നാനി
വനിതസെക്രട്ടറി
.റെജീന കടക്കൽ
.രജിത കൊല്ലം
ബീന കണ്ണൂർഎന്നിവരെയും
13അംഗംഎക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു