ആഗസ്റ്റിലെ ആദ്യ മഴ മുന്നറിയിപ്പ്: ഇടുക്കിയിലും കോഴിക്കോടും യെല്ലോ അലർട്ട്


 



 തിരുവനന്തപുരം : സംസ്ഥാനത്ത് ‌വീണ്ടും മഴ വ്യാപകമായേക്കും. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മാസത്തിൽ ഇതാദ്യ മായാണ് കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചി രിക്കുന്നത്. 

ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത യാണ് പ്രവചിക്കപ്പെട്ടി രിക്കുന്നത്. 

ഓഗസ്റ്റ് മാസത്തിൽ ഇതുവരെ കാര്യമായ മഴ ലഭിക്കാത്തത് ആശങ്കയാവുന്നുണ്ട്.

Previous Post Next Post