രോഗിയുമായി വന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു


ചെങ്ങന്നൂര്‍: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.
ചെറിയനാട് പടനിലം ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത് .
സേവാഭാരതിയുടെ ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന വിജയകുമാരന്‍ നായര്‍ (72) എന്ന ആളിനെ കൊല്ലകടവ് സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും നിസ്സാര പരിക്കേറ്റു. അവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി.
Previous Post Next Post