പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അണ്ണാടിവയൽ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം അപകടം നടന്നത് ആണ്ണാടി വയലിന് സമീപം ഉമ്മൻ ചാണ്ടി നഗർ റോഡിന് മുൻവശത്ത്



കോട്ടയം : പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം അപകടം നടന്നത് അണ്ണാടി വയലിന് സമീപം ഉമ്മൻ ചാണ്ടി നഗർ റോഡിന് മുൻവശത്ത് ആയിരുന്നു അപകടം അപകടത്തിൽപ്പെട്ട അണ്ണാടിവയൽ സ്വദേശി  വല്യ ഉപ്പൂട്ടിൽ വീട്ടിൽ ബിജുവിൻ്റെ മകൻ റ്റിറ്റോ (23   ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം സംഭവിച്ചത് രാത്രി 8.30 ഓട് കൂടിയായിരുന്നു അപകടം
Previous Post Next Post