മലങ്കര മാർത്തോമ്മാ സുറിയാനി സഭക്ക് മൂന്ന് മേൽപ്പട്ടക്കാർ കൂടി
Jowan Madhumala0
പത്തനംതിട്ട : തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനമായ ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക ആഡിട്ടോറിയത്തിൽ നടത്തപ്പെട്ട പ്രത്യേക മണ്ഡല യോഗത്തിൽ താഴെ പറയുന്ന വൈദീകരെ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു