10 ശതമാനം മാത്രം ചന്ദ്രന്റെ പ്രകാശമനുഭവപ്പെടുന്ന സമയത്താണ് ഉല്‍ക്കാവര്‍ഷം നടക്കുക. തുറസ്സായ സ്ഥലങ്ങളില്‍ എവിടെ നിന്നും ഇത് കാണാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍മേഘങ്ങള്‍ കൂടി മാറി നിന്നാല്‍ ഇത്തവണ ഉല്‍ക്കാവര്‍ഷം അതിമനോഹരമായ ആകാശ കാഴ്ചയാകും ഒരുക്കുക.യുഎഇയിൽ അല്‍പ്പസമയത്തിനകം ഉല്‍ക്കാവര്‍ഷം ഉണ്ടാവും.
ഉല്‍ക്കാവര്‍ഷം അല്‍പ്പസമയത്തിനകം
ജോവാൻ മധുമല
0
Tags
Top Stories