രാഹുല്‍ ഗാന്ധി 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; മുന്നണിയില്‍ ധാരണ; ഗെഹ്ലോട്ട്


 
 ന്യൂഡല്‍ഹി : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയു ടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാകുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രി യുമായ അശോക് ഗെഹ്‌ലോട്ട്. ഇന്ത്യാ മുന്നണി ഇക്കാര്യം തീരുമാനിച്ചതായും ഗെഹ് ലോട്ട് പറഞ്ഞു.

 ഇന്ത്യാ മുന്നണിയുടെ അടുത്തയോഗം മുംബൈയില്‍ ചേരാനിരിക്കെയാണ ഗെഹ് ലോട്ടിന്റെ പ്രഖ്യാപനം.

ബംഗളൂരുവില്‍ കഴിഞ്ഞ തവണ ചേര്‍ന്ന ഇരുപത്തിയാറ് പാര്‍ട്ടികളുടെ യോഗ ത്തിലാണ് ഇത് സംബന്ധിച്ച് ധാരണയു ണ്ടായെന്ന് ഗെഹ് ലോട്ട് പറഞ്ഞു. നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എല്ലാ പാര്‍ട്ടികള്‍ക്കും കടുത്ത സമ്മര്‍ദ്ദമാണ് നല്‍കുന്നത്.
പൊതുജനങ്ങളാണ് ഇത്തരത്തില്‍ രാഷ്ട്രീ യ സഖ്യങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

31 ശതമാനം വോട്ടുകള്‍ നേടിയാണ് ബിജെപി 2019ല്‍ അധികാര ത്തിലേക്ക് എത്തിയത്. 69 ശതമാനം വോട്ടുക ളും അവര്‍ക്ക് എതിരാ ണ്. കഴിഞ്ഞമാസം ഇന്ത്യ മുന്നണി യോഗം ചേര്‍ന്നപ്പോള്‍ എന്‍ഡിഎ ഭയന്നുവെ ന്നും ഗെഹ് ലോട്ട് പറഞ്ഞു.

50 ശതമാനം വോട്ടുകള്‍ നേടി മോദി അധികാര ത്തില്‍ വരുമെന്ന പ്രവചനങ്ങളെ അദ്ദേ ഹം തള്ളി. പ്രശസ്തിയു ടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും മോദി ക്ക് 50 ശതമാനം വോട്ട് നേടാന്‍ സാധിച്ചിരുന്നി ല്ല. ഇനി അതുണ്ടാവില്ല. 

മോദി ഒരുപാട് വാഗ്ദാന ങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. അതിന്റെ ഗതിയെന്തായെന്ന് എല്ലാവര്‍ക്കും അറിയാം. ചന്ദ്രയാന്‍ 3 വിജയകരമായതില്‍ ജവഹര്‍ലാല്‍ നെഹ്‌റു വിന്റെയും ഇന്ദിരാഗാ ന്ധിയുടേയും പ്രവര്‍ത്ത നങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


أحدث أقدم