പാമ്പാടി സ്വദേശി കെവിൻ ഫിലിപ്പിനെ രാഷ്ടപതി ദ്രൗപതി മുർമു ആദരിച്ചു



കോട്ടയം : മദ്രാസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലൈഫ് സയൻസ് Msc സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ കെവിൻ  ഫിലിപ്പ് സാബുവിനെ മദ്രാസ് അണ്ണാ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രൗഢഗംമ്പിരമായ ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആദരിച്ചു.തമിഴ്നാട് ഗവർണർ ആർ എൻ രവി , മുഖ്യമന്ത്രി എം കെ സ്റ്റാൻലിൻ, വിദ്യാഭ്യാസ മന്ത്രി Dr കെ പൊൻമുടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പാമ്പാടി ഇടിമാരിയിൽ കുടുംബാഗമായ കെവിൻ.,സാബു എബ്രഹാം,
ഷേർലി സാബു ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ 
സ്റ്റെഫിൻ, ഫെബിൻ.
Previous Post Next Post