കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു


 
 തിരുവനന്തപുരം : കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസൻ്റാ യിരുന്നു സാം ജെ വൽസലം. 

കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാമിന് അടിയേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രി യിൽ വച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ മൂന്നുപേർ കാഞ്ഞിരംകുളം പൊലിസിന്‍റെ കസ്റ്റഡിയിലായിട്ടുണ്ട്.


Previous Post Next Post