ടിപ്പർ ലോറിയിടിച്ച് പത്താം ക്ലാസ്സുകാരി മരിച്ചു



 
 പത്തനംതിട്ട : ടിപ്പർ ലോറിയിടിച്ച് പത്താം ക്ലാസ്സുകാരി മരിച്ചു. അങ്ങാടിക്കൽ നോർ ത്ത് മൂക്കിനാൽ വീട്ടിൽ ജെസ്ന ജെയ്സൺ (14) ആണ് മരണപ്പെ ട്ടത്. 

ഇന്ന് രാവിലെ അമ്മക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയാ യിരുന്നു. അമ്മ സജീനക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Previous Post Next Post