ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തു.. സിഐടിയു നേതാവ് പിടിയിൽ
Jowan Madhumala0
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. തിരുവനന്തപുരം പൊൻവിള യൂണിറ്റ് കൺവീനർ ഡി.ഷൈജു ആണ് പിടിയിലായത്. പൊൻവിളയിൽ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത സ്തൂപം ഇന്നലെ രാത്രിയാണ് അടിച്ചു തകർത്തത്.