അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയിറങ്ങി..


പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയിറങ്ങി. അട്ടപ്പാടി ഭൂതിവഴിയില്‍ പ്രധാനപാതയിലാണ് ഒറ്റയാൻ ഇറങ്ങിയത്. 

വഴിയോരം റെസ്റ്റോറന്റിന് സമീപത്താണ് ഒറ്റയാനിറങ്ങിയത്. ഒരു മണിക്കൂറോളം നിലയുറപ്പിച്ച ശേഷം കാടുകയറി. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല.
Previous Post Next Post