സിംഗപ്പൂരിൽ ഓണാഘോഷം ഓണവിരുന്ന് 2023” സെപ്റ്റംബർ 10 ന് പാസിർ ഈസ്റ്റ് റിസ് സിസിയിൽ


സിംഗപ്പൂർ:  സിംഗപ്പൂരിൽ ഓണാഘോഷം പാസിർ റൈസ് ഈസ്റ്റ് റസിഡന്റ് നെറ്റ്‌വർക്ക് സോൺ 8,4,11&IAEC എന്നിവയുടെ ആഭിമുഖൃത്തിൽ 2023 സെപ്റ്റംബർ 10 ന് രാവിലെ 9.00 മണിമുതൽ ഉച്ചകിരിഞ്ഞ് 1ഃ30 വരെ പാസിർ റിസ് (Pasir Ris east CC) ഈസ്റ്റ് സിസിയിൽ നടക്കും. 
 
ഇതോടനുബന്ധിച്ച് അത്തപ്പൂക്കളം മത്സരം, ഓണം പരമ്പരാഗത നൃത്തങ്ങൾ പാട്ടുകൾ, ലക്കി ഡ്രോ തുടങ്ങി മറ്റ് നിരവധി പരിപാടികളും ഉണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാസിർ റിസ് (Pasir Ris east CC) ഈസ്റ്റ് സിസിയുമായി ബന്ധപ്പെടുക.
أحدث أقدم