ആലപ്പുഴ: രാജസ്ഥാനില്‍ മലയാളി സൈനികന് ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന് വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില് പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും.
രാജസ്ഥാനില്‍ മലയാളി സൈനികന് ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു.
ജോവാൻ മധുമല
0
Tags
Top Stories