ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു'

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. എഴുപുന്ന തെക്ക് പുത്തൻപുരയ്ക്കൽ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തിൽ മരിച്ചത് .
52 വയസുകാരിയായ ജ്യോതി ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മക്കൾ സെൻ,ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. 
Previous Post Next Post