കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. വൈകുന്നേരം 4.45ഓടെ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിലാണ് അപകടമുണ്ടായത്. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി… യാത്രക്കാരന് ദാരുണാന്ത്യം
ജോവാൻ മധുമല
0
Tags
Top Stories