കുവൈറ്റിൽ തീപിടുത്തത്തിൽ രണ്ട് മരണം..മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്.
കുവൈറ്റിലെ ഫിർദൂസ് പ്രദേശത്തെ വീടിൻ്റെ അടുക്കളയിൽ പാച്ചകവാട ചോർച്ചയുടെ ഫലമായി ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു. അടുക്കളയിൽ പാചകവാതകം ചോർന്ന് തീ പടരുകയും പൊട്ടിത്തെറി സംഭവി കുകയുമായിരിക്കുന്നു. ഇന്നലെ രാവിലെയാണ് സംഭവം. അഗ്നിശമനസേന ഉടൻ സഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആ രംഭിച്ചു. കൂടതൽ അപകടങ്ങളില്ലാതെ വൈകാതെ തീ അണച്ചതായി അഗ്നിശമനസേ ന അറിഞ്ഞു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. മൃതദേഹങ്ങൾ ബന്ധപെട്ട അധികാരികൾക്ക് കൈമാറി.Previous Post Next Post