പാമ്പാടി ഓർവയലിൽ സ്ക്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് ഗുരുതര പരുക്ക്
പാമ്പാടി : പാമ്പാടി ഓർവയലിൽ M G M  സ്ക്കൂളിൻ്റെ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് ഗുരുതര പരുക്കേറ്റു ഇന്ന് ഉച്ചയോട് കൂടി   ചേന്നംപള്ളി ഓർവയൽ കവലക്ക് സമീപമായിരുന്നു അപകടം അപകടത്തിൽ ലിസൺ (25 ) പൂതകുഴി   , അർജ്ജുൻ ( 17 ) എന്നിവർക്കാണ് പരുക്കേറ്റത് 
ഇതിൽ അർജ്ജുന് സാരമായി പരുക്കേറ്റു നാട്ടുകാർ അപകടത്തിൽ പ്പെട്ടവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു തുടർ ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പറഞ്ഞയച്ചു
Previous Post Next Post