മലപ്പുറം: എടപ്പാളിൽ വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെ രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചങ്ങരംകുളം പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.
വിവാഹനിശ്ചയ ദിവസം യുവാവ് തൂങ്ങിമരിച്ച നിലയില്‍
ജോവാൻ മധുമല
0
Tags
Top Stories