عرض المشاركات من أبريل, ٢٠٢٤

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ ബംഗളുവിലേക്ക്ബുധനാഴ്ച തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാം

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ഭാരത് ബെൻസ് സൂ…

പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു മരിച്ചത് വെളളൂർ നൊങ്ങൽ സ്വദേശി

പാമ്പാടി : പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ ഒരാൾ…

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ശക്തമായ മഴ…ശക്തമായ കാറ്റും വീശിയേക്കും….

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 6 ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്…

വരാപ്പുഴയിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോർ പൂർണമായി കത്തി നശിച്ചുഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

കൊച്ചി: വരാപ്പുഴ മാർക്കറ്റിൽ കടകൾക്ക് തീപിടിച്ചു. മാർക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റേറിലും…

കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തി….മേയര്‍ക്കെതിരെ കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷന് പരാതി…

തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ…

കൊവിഡ് വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക.

ന്യൂഡൽഹി: കൊവിഡ് വാക്സിൻ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് …

സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നു…റിസോർട്ടുകൾക്കെതിരെ നാട്ടുകാർ…

വെള്ളത്തൂവലില്‍ റിസോര്‍ട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴു…

ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും, പിണറായി അടക്കം അകത്തു പോവും; പരിഹാസവുമായി കെ. സുധാകരൻ

കണ്ണൂർ:ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇപി ജ‍യരാജനെതിരേ സിപിഎം നട…

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്…

കേരളത്തിൽ നിന്നും കാശിയിലേക്കും ആയോധ്യയിലേക്കും അവധിക്കാല യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം : അയോധ്യ, കാശി പോലെയുള്ള പുണ്യ സ്ഥലങ്ങളിലേക്ക് അവധിക്കാല യാത്ര പാക്കേജുക…

ഇനി മുതൽ ഊട്ടി- കൊടൈക്കനാല്‍ യാത്ര എളുപ്പമാകില്ല; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ : സഞ്ചാരികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ഊട്ടി, കൊടൈക്കനാല്‍ യാത്രയക്ക് നിയന്…

കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.. അഞ്ചുപേർക്ക് ദാരുണാന്ത്യം…

കണ്ണൂർ : ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേ…

അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തൊഴിലാളി വർഗത്തോട് മാപ്പ് പറയണം.. എൻ ഹരി

കോട്ടയം : ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളായി സംസ്ഥാനത്ത് സിപിഎം നേതാക്കളും പ്രവർത്…

ഊട്ടി, കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണംമേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂറായി ഇ പാസ് എടുക്കേണ്ടി വരും

ചെന്നൈ: തമിഴ്‌നാട്ടിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലേക്കും കൊടൈക്കനാലില…

കത്തിമുനയിൽ നിർത്തി പ്രവാസിയുടെ കാർ മോഷ്ടിച്ചു. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം നടന്നത്.

കത്തിമുനയിൽ നിർത്തി പ്രവാസിയുടെ കാർ മോഷ്ടിച്ചു. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം നടന്…

വരയാടുകളുടെ സർവേക്കെത്തിയ 2 ഉദ്യോഗസ്ഥർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു

കുമളി : കേരള തമിഴ് നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് …

'തലയ്ക്ക് വെളിവില്ലാത്തവർ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ പാര്‍ട്ടിക്കെല്ലാം ബോ…

ഇപിക്കെതിരെ നടപടിയില്ല, കൂടിക്കാഴ്ച തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സിപിഎംസംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ സംരക്ഷിച്ച് സിപിഎം. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയ…

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത ..ഇന്ന് 8 ജില്ലകളില്‍ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട് .

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന്…

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ 25കാരി പെരിയാറിൽ മുങ്ങിമരിച്ചു

കൊച്ചി: സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്തിയ യുവതി …

വിഴിഞ്ഞത്തിന് ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദവി നൽകി കേന്ദ്ര സർക്കാർ ; അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാൻ കേരളത്തിന് അവസരം

ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖത്തിനെ രാജ്യത്തെ തന്നെ മേജർ തുറമുഖമായി മാറാനുള്ള അവസരം നൽകി ക…

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം..കോൺഗ്രസ് ലോക്സഭാ സ്ഥാനാർത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയിൽ….

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഇന്‍ഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പത്രിക പിന്‍…

تحميل المزيد من المشاركات لم يتم العثور على أي نتائج