ട്രെയിനിൽ സ്ത്രീവേഷം ധരിച്ചെത്തി മോഷണം..പ്രതി പിടിയിൽ…


സ്ത്രീവേഷം ധരിച്ചെത്തി ട്രെയിൻ യാത്രക്കാരനിൽ നിന്ന് ബാഗ് മോഷ്ടിച്ച ആൾ പിടിയിൽ.നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് മോഷണം പോയത്.സംഭവത്തിൽ അസം താസ് പൂർ സ്വദേശി അസദുൽ അലിയെ ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.നാട്ടിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോ‍ർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു
Previous Post Next Post