വ്യാജ പാസ്‌പോർട്ടുമായി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദബിയിലേക്ക് കടക്കാൻ ശ്രമിച്ചയാൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് സ്വദേശിയാണ് പിടിയിലായത്. പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്.എമിഗ്രേഷനുദ്യോഗസ്ഥർ ഇയാളെ പൊലീസിന് കൈമാറി.
Previous Post Next Post