ദേശീയ പാതയിൽ ചിന്നം വിളിച്ച് കാട്ടാന; സ്കൂട്ടർ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു
കൊച്ചി - ധനുഷ്കോടി ദേശീയപാത നേര്യമംഗലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ദേശീയ പാതയിൽ ചിന്നം വിളിച്ച് കാട്ടാന; സ്കൂട്ടർ ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു

കോതമംഗലം: നേര്യമംഗലം അഞ്ചാം മൈലിൽ സ്കൂട്ടർ യാത്രികനെ ആക്രമിച്ച് കാട്ടാന. കൊച്ചി - ധനുഷ്കോടി ദേശീയപാത നേര്യമംഗലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡിൽ ചിന്നം വിളിച്ച് നിന്ന കാട്ടാനക്ക് മുന്നിൽ പെട്ട യുവാവ് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു
Previous Post Next Post