ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തില്‍ നിന്നും ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
ചെങ്ങന്നൂർ  കല്ലിശ്ശേരി പാലത്തില്‍ നിന്നും ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി.
ഇന്ന് ഉച്ചയോടെ കടപ്ര ഉപദേശിക്കടവില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ.രാജപ്പന്‍ (73) ആണ് പമ്പാനദിയിലേക്ക് ചാടിയത്.
നൂറനാട് പോലീസ് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കൊണ്ടുപോയി.
ഇയാളെ കണ്ടെത്താനായി അഗ്നിരക്ഷാസേന ഇന്നലെ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും നദിയില്‍ ശക്തമായ ഒഴുക്കായതിനാല്‍  കണ്ടെത്താനായില്ല. 
Previous Post Next Post