HomeTop Stories എല്ലാ ജില്ലകളിലും 17 വരെ മഴ…ശക്തമായ കാറ്റിനും സാധ്യത Guruji September 14, 2024 0 തിരുവനന്തപുരം: 17 വരെ എല്ലാ ജില്ലകളിലും മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 17 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 45 55 കിലോമീറ്റര്‍ വരെയും, ചിലപ്പോള്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്