കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വയറിംഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.പുളിക്കൂൽ സ്വദേശി ജാഫർ (40)ആണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തിൽ വയറിംഗ് ജോലി നടത്തുന്നതിനിടെയാണ് ജാഫറിന് ഷോക്കേറ്റത്. ഉടൻ തന്നെ ജാഫറിനെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
വയറിംഗ് ജോലിക്കിടെ ഷോക്കേറ്റു..യുവാവിന് ദാരുണാന്ത്യം…
ജോവാൻ മധുമല
0
Tags
Top Stories