ഡൽഹിയിൽ നിന്ന് പുതിയ കാർ വാങ്ങി നാട്ടിലേക്ക് യാത്ര.. എന്നാൽ കാത്തിരുന്നത്... മലയാളി യുവാവിന് ഉത്തർപ്രദേശിൽ ദാരുണാന്ത്യം....
ജോവാൻ മധുമല 0
ഡൽഹിയിൽ നിന്ന് പുതിയ കാർ വാങ്ങി നാട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടം.മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ഉത്തർപ്രദേശിലെ ജാൻസിയിലാണ് അപകടം ഉണ്ടായത്.ചുള്ളിയോട് കാരക്കുളം സ്വദേശി ദീപുവാണ് (35) മരിച്ചത്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിൽ നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു മരണം.