الصفحة الرئيسيةTop Stories മംഗലപുരത്ത് നിന്ന് 14 വയസുകാരനെ കാണാതായി... Kesia Mariam مايو 22, 2025 0 തിരുവനന്തപുരം മംഗലപുരം കാരമൂട് നിന്ന് 14 വയസുകാരനെ കാണാതായി. ശ്രീഹരി എന്ന കുട്ടിയെയാണ് കാണാതായിട്ടുള്ളത്. കുട്ടിയെ കണ്ടു കിട്ടുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9846721820 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.