തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 20കാരന് ദാരുണാന്ത്യം.. അപകടം വീട്ടിനുള്ളിൽ ഇരിക്കവേ…


        
ഇടിമിന്നലേറ്റ് 20കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്നലെ  വൈകുന്നേരമായിരുന്നു അപകടം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
പിന്നാലെ കുടുംബാംഗങ്ങൾ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചല്ല.
أحدث أقدم