പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന ഇല കൊടിഞ്ഞി, കാഞ്ഞിരക്കാട് ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 2 വരെയും ഇല്ലിമറ്റം കുറ്റിക്കൽ ചർച്ച് ചെറുവള്ളിക്കാവ് കുറ്റിക്കൽ കണ്ടം വത്തിക്കാൻ കല്ലേപ്പുറം ട്രാൻസ്ഫോർമറുകളിൽ 12 മുതൽ 5 വരെയും നാളെ (5/5/2025) വൈദ്യുതി മുടങ്ങുന്നതായിരിക്കും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നെടും കുഴി, ഐക്കുളം, 12-ാം മൈൽ, കേരളചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 5/5/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരിമലപ്പടി ട്രാൻസ്ഫോർമറിൽ നാളെ (05/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും