പാമ്പാടി പറച്ചാമുണ്ടി പോളച്ചിറയിൽ ശാമുവേൽ ജോൺ (കുഞ്ഞൂട്ടി)(65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പി. എം. ജി സഭയുടെ സേമിത്തേരിയിൽ.ഭാര്യ ലിസി അയർക്കുന്നം വടശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ :വിനീത്, നീതു
മരുമക്കൾ :മെറിൻ,തരുൺ.