പാമ്പാടി പറച്ചാമുണ്ടി പോളച്ചിറയിൽ ശാമുവേൽ ജോൺ (കുഞ്ഞൂട്ടി)(65) നിര്യാതനായി


പാമ്പാടി പറച്ചാമുണ്ടി പോളച്ചിറയിൽ ശാമുവേൽ ജോൺ  (കുഞ്ഞൂട്ടി)(65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പി. എം. ജി സഭയുടെ  സേമിത്തേരിയിൽ.ഭാര്യ ലിസി അയർക്കുന്നം വടശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ :വിനീത്, നീതു 
മരുമക്കൾ :മെറിൻ,തരുൺ.
أحدث أقدم