ക്നാനായ മര്‍ത്ത മറിയം വനിതാ സമാജം യൂറോപ്പ് മേഖല സമ്മേളനം ജൂണ്‍ ഏഴിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍..യൂറോപ്പിലെ എല്ലാ പള്ളികളില്‍ നിന്നും വനിതാ സമാജ അംഗങ്ങള്‍ പങ്കെടുക്കും




ക്നാനായ മര്‍ത്തമറിയം വനിതാ സമാജം യൂറോപ്പ് മേഖല സമ്മേളനം ജൂണ്‍ ഏഴിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതല്‍ വൈകിട്ടു നാലു മണി വരെ നടത്തുന്ന സംഗമത്തില്‍ യൂറോപ്പിലെ എല്ലാ പള്ളികളില്‍ നിന്നും വനിതാ സമാജ അംഗങ്ങള്‍ പങ്കെടുക്കും. ഫാ: സജി എബ്രഹാം പ്രസിഡണ്ടായി യൂറോപ്പിലെ എല്ലാ വൈദികരുടെയും നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്. രാവിലെ 10 മണിക്ക് പ്രഭാത പ്രാത്ഥനയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും
أحدث أقدم