ഇക്കുറിയും സൗത്ത് പാമ്പാടി ശ്രീഭദ്ര പബ്ലിക് സ്കൂളിന് തിളക്കമാർന്ന വിജയം



പാമ്പാടി : ഇക്കുറിയും സൗത്ത് പാമ്പാടി ശ്രീഭദ്ര പബ്ലിക് സ്കൂളിന് തിളക്കമാർന്ന വിജയം 
2 full A+ ഉൾപ്പെടെ 100% വിജയം. ഗ്രാമീണ മേഖലയിൽ മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചെറുവള്ളികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച വിദ്യാലയം. യോഗ, ഡാൻസ്, സ്പോർട്സ് അടക്കാനുള്ള പാട്യേതരവിഷയങ്ങൾക്കും പ്രധാന്യം നൽകുന്നു
Previous Post Next Post