കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ എംഎസ്‍സി എൽസ-3 എന്ന ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടര്‍ന്ന കടലിൽ വീണ അപകടകരമായ ഇന്ധനമടക്കം അടങ്ങിയ കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താൻ സാധ്യത. ആലപ്പുഴ തീരത്തായിരിക്കും കണ്ടെയ്നറുകള്‍ എത്താൻ കൂടുതൽ സാധ്യതയെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.