ഗൗനി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യക്ക് തിരിച്ചടി. പാകിസ്ഥാനിലേയും പാക് അധീനയും ഇന്ത്യൻ സൈന്യം ആക്രമിച്ചു. ഓപ്പറേഷൻ സിന്ധൂർ എന്ന് പേരിട്ട സൈനിക നീക്കത്തിൽ ഒൻപത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ച് തകർത്തത്
നീതി നടപ്പാക്കിയെന്ന് എക്‌സിൽ ഇന്ത്യൻ സൈന്യം കുറിച്ചു. ഇന്ത്യൻ സായുധ സേനയാണ് അർത്ഥരാത്രിക്ക് ശേഷം ആക്രമണം നടത്തിയത്.