കെട്ടിടം തകർന്നു വീണു;00 നിരവധി പേർ കുടുങ്ങിക്കിടക്കുന്നു


ദില്ലി രോഹിണി നഗറിൽ കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രോഹിണി സെക്ടർ 7 ലാണ് ബഹുനില കെട്ടിടം തകർന്നു വീണത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കളായ ആർസിബി ടീമിനുള്ള സ്വീകരണ പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നുള്ള അപകട വാർത്തയും പുറത്തുവരുന്നത്.

أحدث أقدم