നിര്യാതയായി : സൗത്ത് പാമ്പാടി ഇലവുങ്കൽ പരേതനായ ഇ. ഡി ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് (74) നിര്യാതയായി. കൈതമറ്റം കളത്ര കുടുംബാംഗമാണ്. സംസ്കാരം നാളെ ( 05-06-25 വ്യാഴം )11:30 ന് സൗത്ത് പാമ്പാടി ഐ.പി.സി എബനേസർ സഭയുടെ വട്ടക്കുന്ന് സെമിത്തേരിയിൽ.മക്കൾ ഡേവിഡ്,സാജൻ, ഷൈനി. മരുമക്കൾ മീനടം തുരുമ്പു കാലായിൽഷീന, തോട്ടയ്ക്കാട് കുന്നേൽ മിനി, പുനലൂർ ബഥേൽ പരേതനായ ടൈറ്റസ്.
സൗത്ത് പാമ്പാടി ഇലവുങ്കൽ പരേതനായ ഇ. ഡി ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് (74) നിര്യാതയായി
Jowan Madhumala
0
Tags
Pampady News