വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സമീർ.എസ് ന്റെ നേതൃത്വത്തിലുള്ള പാർട്ടിയും വയനാട് IB സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ വി.ആർ, പ്രിവന്റീവ് ഓഫീസർ അനിൽകുമാർ.ജി, വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു.സി.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനോജ്.എം.ജെ, രഘു.എം.എ, വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായി.ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സന്തോഷ്.ടി.പി, പ്രസാദ്.കെ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.