HomePampady News കോത്തല രമാനിവാസിൽ അജീഷ് കെ ( 53)അന്തരിച്ചു Jowan Madhumala June 24, 2025 0 കോത്തല : രമാനിവാസിൽകൃഷ്ണൻ കുട്ടിയുടെയും രമണിയുടെയും .മകൻ അജീഷ് കെ ( 53)അന്തരിച്ചു സംസ്കാരം നാളെ 4ന് വീട്ടുവളപ്പിൽ ഭാര്യ: അമ്പിളി അജീഷ്, കുറുമണ്ണ് വറവുങ്കൽ കുടുംബാംഗമാണ്.മക്കൾ : അശ്വിൻ അജീഷ് പരേതനായ അബിൻ അജീഷ്