പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പിവൈപിഎ ഒരുക്കുന്ന ഏകദിന കൺവെൻഷൻ ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ (29.6.2025) പാമ്പാടി പോരാളൂർ സിംഹാസന പള്ളിയുടെ ജിഎംഡി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നതും, പാസ്റ്റർ അനീഷ് കാവാലം മുഖ്യ സന്ദേശം നൽകുന്നതുമാണ് സെന്റർ ക്യയർ ഗാനങ്ങൾ ആലപിക്കുന്നു.
ഐപിസി പാമ്പാടി സെന്റർ പിവൈപിഎ ഒരുക്കുന്ന ഏകദിന കൺവെൻഷൻ ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ
ജോവാൻ മധുമല
0
Tags
Pampady News