പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുളത്തിയേക്ക് മറിഞ്ഞു. ഒരാൾ മരിച്ചു


കോട്ടയം:പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കുളത്തിയേക്ക്  മറിഞ്ഞു. ഒരാൾ മരിച്ചു 

ഇന്ന് വൈകിട്ട് 8.15 ഓടെ പള്ളിക്കത്തോട് ആനിക്കാട് ചെങ്ങോലിയിലായിരു ന്നു സംഭവം. പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന കുളത്തിലേയ്ക്ക്  മറിയുകയായിരുന്നു. വിവരം അറിഞ്ഞ് പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്റെ
നേതൃത്വത്തിലുള്ള പൊലീസ് സംഘവും  അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ചെങ്ങളം സ്വദേശി  ജെറിൻ 19  ആണ് മരിച്ചത് 
കാറിൽ എത്ര പേർ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉണ്ട് 4 പേർ ഉണ്ടായിരുന്നതായിയാണ് സ്ഥിതീകരിക്കാത്ത വിവരം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 
أحدث أقدم