ഫുജൈറ അഴീക്കോട്
സ്വദേശി ഫുജൈറയിൽ കാറിടിച്ച് മരിച്ചു. മാവില വീട്ടിൽ മുരളി നമ്പ്യാർ (മുരളീധരൻ -56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ താമസ സ്ഥലമായ ഫുജൈറ കോർണിഷിൽ നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
30 വർഷമായി ഷിപ്പിങ് കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശ്രീകല. മക്കൾ: ജിതിൻ.ഗൗതം,